Posts

സൈരന്ധ്രി വനയാത്ര: മുക്കാലിയിൽനിന്ന് സൈലന്റ് വാലി ദേശീയോദ്യാനത്തിലേക്ക്

Image
Read this post in English സൈലന്റ് വാലി ദേശീയോദ്യാനത്തിലെ സൈരന്ധ്രി കാടുകളിലേക്കുള്ള എന്റെ നാലാമത്തെ യാത്രയായിരുന്നു അത്. മരത്തലപ്പുകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന കുന്തിപ്പുഴ സൈരന്ധ്രിയിലെ വാച്ച് ടവറിന് മുകളിൽനിന്ന് കാണാം. എങ്കിലും, കാട്ടിലൂടെ പുഴയിലേക്കുള്ള ആ ഇറക്കമാണ് ഓരോ യാത്രയിലും ഞാൻ ഏറ്റവും കൂടുതൽ കാത്തിരിക്കാറുള്ളത്. ഒരിക്കൽ അണക്കെട്ട് നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്ന ഇടമാണത്; ആ വനപാതയിലൂടെ നടക്കുമ്പോഴാണ്, അന്ന് നമുക്ക് നഷ്ടപ്പെടുമായിരുന്നത് എത്ര വലിയൊരു നിധിയായിരുന്നുവെന്ന് ശരിക്കും ബോധ്യപ്പെടുക. മുക്കാലിയിൽനിന്നുള്ള യാത്ര: അറിയേണ്ട കാര്യങ്ങൾ യാത്രാ വിവരങ്ങൾ 2026 ഒക്ടോബർ 27-ന് പരിശോധിച്ച് പുതുക്കിയതാണ്. താഴെയുള്ള യാത്രാവിവരണവും ജീപ്പ് നിരക്കും 2017 ജൂണിലെ എന്റെ യാത്രയുടേതാണ്. തുടക്കം: മുക്കാലി ഇക്കോടൂറിസം റിസപ്ഷൻ / വനം വകുപ്പ് ഓഫീസ് ( ഗൂഗിൾ മാപ്പ് ). യാത്ര: വനം വികസന ഏജൻസിയുടെ (FDA) ജീപ്പിലോ ബസിലോ ഗൈഡിനൊപ്പമാണ് സൈരന്ധ്രിയിലേക്കുള്ള യാത്ര. മുക്കാലിയിൽനിന്ന് ഏകദേശം 22–23 കിലോമീറ്റർ ദൂരമുണ്ട്; ആകെ അഞ്ച് മണിക്കൂറോളം എടുക്കും. സമയവും നിരക്കും: കേരള ടൂറിസം വെബ്സൈറ്റ് ...

കീരിപ്പാറ ട്രെക്കിങ്ങും ക്യാമ്പ് ഷെഡും: സൈലന്റ് വാലിയിലെ മഴക്കാല യാത്ര

Image
Read this post in English കീരിപ്പാറ ട്രെക്കിങ്: യാത്രയ്ക്ക് മുമ്പ് അറിയേണ്ടത് യാത്രാ വിവരങ്ങൾ 2026 ഒക്ടോബർ 27-ന് പരിശോധിച്ച് പുതുക്കിയതാണ്. താഴെയുള്ള യാത്രാവിവരണം 2017 ജൂണിലെ എന്റെ മഴക്കാല യാത്രയുടേതാണ്. തുടക്കം: മുക്കാലി ഇക്കോടൂറിസം റിസപ്ഷൻ / വനം വകുപ്പ് ഓഫീസ്. മുക്കാലി–ആനക്കട്ടി ഹൈവേയിൽ ബസ് സ്റ്റോപ്പിന് അടുത്തുനിന്നാണ് ട്രെക്കിങ് പാത തുടങ്ങുന്നത് ( ഗൂഗിൾ മാപ്പ് ). ട്രെക്കിങ്: ഏകദേശം 4 കിലോമീറ്റർ നടന്ന് ഒന്നര മണിക്കൂർകൊണ്ടാണ് ഞങ്ങൾ ക്യാമ്പ് ഷെഡിലെത്തിയത്; അവിടെ രാത്രി തങ്ങി പിറ്റേന്ന് രാവിലെ മടങ്ങി. രണ്ടുദിവസത്തെ പാക്കേജായിരുന്നു ഇത്; വെവ്വേറെയായി ഏകദിന ട്രെക്കിങ്ങും ലഭ്യമാണ്. സമയവും നിരക്കും: കേരള ടൂറിസം വെബ്സൈറ്റ് പ്രകാരം രണ്ടുദിവസത്തെ താമസത്തിന് വൈകുന്നേരം 3 മണിക്ക് ചെക്ക്-ഇന്നും പിറ്റേന്ന് രാവിലെ 8:30-ന് ചെക്ക്-ഔട്ടുമാണ് . അഞ്ച് പേർക്ക് വരെ ₹8,500-ഉം അധികമുള്ള ഓരോ ആൾക്കും ₹1,500 വീതവുമാണ് നിരക്ക്. വനം വകുപ്പിന്റെ ഇക്കോടൂറിസം പേജിൽ ₹2,150 എന്നാണ് കാണിക്കുന്നത്. രാത്രി താമസത്തിന് ഏത് നിരക്കാണ് ബാധകമെന്ന് വനം വകുപ്പ് ഓഫീസിൽ വിളിച്ചുറപ്പാക്കുക. പുഴയും കുളിയും: ട്രെക്കി...

സൈലന്റ് വാലി ദേശീയോദ്യാനം: മുക്കാലിയിൽനിന്നുള്ള സഫാരി ബുക്കിങ്ങും ട്രെക്കിങ്ങുകളും

Image
Read this post in English മുക്കാലിയിൽനിന്ന് സൈലന്റ് വാലി യാത്ര പ്ലാൻ ചെയ്യുമ്പോൾ സൈലന്റ് വാലിയിൽ ഒരൊറ്റ യാത്രയ്ക്ക് മാത്രമേ സമയമുള്ളൂ എങ്കിൽ, തീർച്ചയായും സൈരന്ധ്രി തന്നെ തിരഞ്ഞെടുക്കണം. ചുറ്റും പച്ചപ്പണിഞ്ഞ കാടിന് നടുവിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന കുന്തിപ്പുഴ വാച്ച് ടവറിന് മുകളിൽനിന്ന് കാണാം. എന്റെ യാത്രകളിലെ ഏറ്റവും മനോഹരമായ ഓർമ്മകൾ ആ വാച്ച് ടവറും അവിടെനിന്ന് പുഴയിലേക്കുള്ള നടപ്പുമാണ്. 2017-ലായിരുന്നു എന്റെ സൈലന്റ് വാലി യാത്ര. ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നവർ ആദ്യം എത്തേണ്ടത് മുക്കാലിയിലെ വനം വകുപ്പിന്റെ ബുക്കിങ് കേന്ദ്രത്തിലാണ്. പാലക്കാട്ടുനിന്ന് വരുന്നവർക്ക് മണ്ണാർക്കാട് വഴി എത്താം; മണ്ണാർക്കാട്ടുനിന്ന് മുക്കാലിയിലേക്ക് ബസ് സർവീസുണ്ടെന്ന് ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിൽ പറയുന്നുണ്ട്. കോയമ്പത്തൂരിൽനിന്നാണെങ്കിൽ തമിഴ്നാട്–കേരള അതിർത്തിയായ ആനക്കട്ടി വഴി അഗളി കടന്ന് മുക്കാലിയിലെത്താം. ( വഴി വിവരങ്ങൾ ) 2017-ലെ യാത്രയ്ക്കിടെ പകർത്തിയ മുക്കാലിയിലെ ഇക്കോടൂറിസം റിസപ്ഷൻ. ബുക്കിങ് വിവരങ്ങൾ (2026 നവംബർ 15-ന് പരിശോധിച്ചത്): കേരള വനം വകുപ്പിന്റെ ഇക്കോടൂറിസം പോർട്ടലിൽ സൈരന്ധ്രി സഫാരി, കീരി...

Parsons Valley Trek near Ooty: 20 km Round Trip to Mukurthi Fishing Hut

Image
Fields below the wooded slope in Parsons Valley. Parsons Valley trek: what to know before you go Planning details checked 16 November 2026. Start and finish: Parsons Valley Trekking Shed, about 14 km from Ooty bus stand. The turnaround is the old Mukurthi Fishing Hut by the backwaters, not Mukurthi Peak. Distance and time: 20 km return (10 km each way). Trek Tamil Nadu lists eight hours and rates it Tough. I didn’t find the climbs particularly hard. It was the distance, the time on our feet and the lack of shade on much of the route that tired us out. When to go: My first choice would be August–September, followed by December–February. When we went in the first week of February 2026, the morning was cold, but it was already beginning to get dry. Booking: Official trek page (Trek Tamil Nadu). The listed package covers the permit and guide. Arrange your own transport to the shed and check dates and access before you go. Finding the Parsons Valley Trekking Shed: The official pin for...

Silent Valley National Park: Safari Booking and Treks from Mukkali

Image
ഈ ലേഖനം മലയാളത്തിൽ വായിക്കാം Planning a Silent Valley visit from Mukkali If you do just one trip in Silent Valley, make it Sairandhri. From the watchtower you can see the Kunthi River winding through the forest below, with greenery all around. The watchtower and the walk down to the river were the highlights for me. I visited Silent Valley in 2017. If you’re planning a trip now, head to the Forest Department’s booking centre at Mukkali. From Palakkad, go via Mannarkkad. The district administration lists buses from Mannarkkad to Mukkali. If you’re coming from Coimbatore, go via Anaikatti at the Tamil Nadu–Kerala border, then Agali and on to Mukkali. Getting there The ecotourism reception at Mukkali on my 2017 visit. Booking (checked 15 November 2026). The Kerala Forest Department portal lists the Sairandhri safari, Keerippara and River Hut. The Sairandhri and Keerippara pages showed online booking under maintenance and offline booking available. River Hut was listed, but its booking ...

Kodaikanal Trekking Guide: Vellagavi, Kumbakkarai and Gundar

Image
If you’re looking at treks around Kodaikanal, three of the options go through Vellagavi. The names are similar, but where you start and finish makes quite a difference. You can walk down to the village and come back to Kodai, continue down to Kumbakkarai the next day, or start at Kumbakkarai and climb all the way up. The fourth trek, to Gundar Zero Point, doesn’t go through Vellagavi at all. I did the uphill trek from Kumbakkarai and stayed at Eagles Nest. The other three are here for comparison, based on listings from Trek Tamil Nadu, the Tamil Nadu Forest Department’s trekking programme, rather than my own experience. If you want a day walk, look at Gundar Zero Point. If you want a night in Vellagavi and need to return to Kodai, take the Vattakanal return trek. If you want to walk the full route between Kumbakkarai and Kodai, choose your direction and arrange pickup at the other end. 1. Kumbakkarai → Vellagavi → Kodaikanal: the uphill trek I did 14 km one way · Tough · Overnight We s...

Vellagavi Trek to Kodaikanal: 2 Days Uphill from Kumbakkarai

Image
Planning the trek Checked 27 October 2026 Start: Kumbakarai Falls reception point (Google Maps) . The route goes through Vellagavi to Kodaikanal. The climb: Trek Tamil Nadu rates this as Tough: 14 km one way, with 12 hours of trekking. We did it over two days and stayed overnight at Eagles Nest. Price: The Trek Tamil Nadu booking page showed ₹2,999 + 5% GST . This includes the permit, guide, insurance on the route, tented accommodation and three meals. Transport to the starting point is extra. Before you book: Check the dates, starting time, access, water supply and help with carrying bags. Water and the weight of my bag made a big difference on our trip. We took the uphill Vellagavi trek from Kumbakkarai Falls to Kodaikanal, staying overnight at Eagles Nest. It was one of the toughest treks I’ve done. We started late, and the heat and weight of my backpack caught up with me on the exposed climb. I started with three bottles of water; the only water source we came across sl...